STATEപ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്ന കീഴ്വഴക്കം കോണ്‍ഗ്രസിനില്ല; 2021 ല്‍ പ്രതിപക്ഷ നേതാവായിരുന്ന തന്നെ മുഖ്യമന്ത്രിയായി ആരും ഉയര്‍ത്തിക്കാട്ടിയില്ലല്ലോ? ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ട; താന്‍ അനാവശ്യ ചര്‍ച്ച ഉണ്ടാക്കിയില്ല; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 11:39 AM IST